Pdf — Lalitha Sahasranamam Lyrics In Malayalam

ശ്രീ മാതാ ശ്രീ മഹാരാജ്ഞീ ശ്രീമത് സിംഹാസനേശ്വരീ । ചിദഗ്നികുണ്ഡ സമ്ഭൂതാ ദേവകാര്യ സമുദ്യതാ ॥ ഉദ്യദ്ഭാനു സഹസ്രാഭാ ചതുർബാഹു സമന്വിതാ । രാഗസ്വരൂപാ പാശാഢ്യാ ക്രോധാകാരാംകുശോജ്വലാ ॥